Surprise Me!

സംപ്രേഷണ ലൈസന്‍സ് പോലുമില്ലാതെ മോദിയുടെ നമോ ടിവി | Oneindia Malayalam

2019-04-04 69 Dailymotion

NaMo TV has no broadcast licence, didn’t even apply for one<br />പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന നമോ ടിവി എന്ന ചാനലിന് സംപ്രേഷണ ലൈസന്‍സില്ലെന്നും പ്രക്ഷേപണ ലൈസന്‍സിനായി ഇതുവരെ അപേക്ഷ നല്‍കിയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്. നിര്‍ബന്ധിത സുരക്ഷാ ക്ലിയറന്‍സ് ഇല്ലാത്തതിനാല്‍ ഈ സംരംഭം രാജ്യത്തെ പ്രക്ഷേപണ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.<br />

Buy Now on CodeCanyon